Thiruvananthapuram

നമോ സേവാകേന്ദ്രം കാട്ടാക്കട പ്രവർത്തനമാരംഭിച്ചു

“Manju”

കാട്ടാക്കട. ബിജെപി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽ നമോ സേവാകേന്ദ്രം ആരംഭിച്ചു. കേന്ദ്രസർക്കാർ പാവങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികൾ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് നമോ സേവാകേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കജകസ്തൂരി എംഡി പത്മശ്രീ ഡോക്ടർഹരീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. നമോ ആരോഗ്യ സഹായപദ്ധതി നമോ സേവകേന്ദ്രം ചെയർമാൻ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ അഡ്വക്കേറ്റ് സുരേഷ് ശിവൻകുട്ടി,എം എസ് കുമാർ,പത്മകുമാർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button