KeralaLatestThiruvananthapuram

ടെലിവിഷൻ, സ്റ്റേജ് കോമഡി ഷോകളിൽ നിറ സാനിദ്ധ്യമായിരുന്നു ഉണ്ണി ആത്മഹത്യ ചെയ്തു

“Manju”

ചിറയിൻകീഴ് : മിമിക്രി വേദികളിൽ സ്ത്രീ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരൻ ചിറയിൻകീഴ് വലിയ ഏലായിൽ
ഉണ്ണി (20 )ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. ടെലിവിഷൻ, സ്റ്റേജ് കോമഡി ഷോകളിൽ നിറ സാന്നിദ്ധ്യമായിരുന്നു ഉണ്ണി

Related Articles

Back to top button