KeralaLatestThrissur

പ്രതിരോധ കുത്തിവെയ്പ് മാറ്റിവെച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്. 18 കണ്ടൈൻമെൻറ് സോൺ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നതിനാൽ കരിക്കാട് പ്രദേശത്തെ കുട്ടികൾക്കും ഗർഭിണികൾക്കും വേണ്ടി ചൊവ്വാഴ്ച (21/07/2020) നടത്താനിരുന്ന പ്രതിരോധ കുത്തിവെയ്പ് മാറ്റിവെച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആ പ്രദേശത്തെ കുട്ടികളും ഗർഭിണികളും വേറെ സ്ഥലങ്ങളിൽ പോയി കുത്തിവെയ്പെടുക്കാനും പാടുള്ളതല്ലെന്നും പെരുമ്പിലാവ് പി എച്ച് സി മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Back to top button