KeralaLatest

ദേശീയ സിദ്ധ ദിനം; സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വ്വഹിച്ചു

“Manju”

മഹേഷ് കൊല്ലം

തിരുവനന്തപുരം : നാലാമത് ദേശീയ സിദ്ധ ദിനം സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ജനുവരി 2 വൈകുന്നേരം 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഓൺലൈനായി നിര്‍വ്വഹിച്ചു.. ആയുഷ് വകുപ്പ്. ഭാരതീയ ചികിത്സാ വകുപ്പ്, ദേശീയ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ സിദ്ധ ഔഷങ്ങളുടെ തന്മാത്രാതല പ്രവർത്തനത്തെപ്പറ്റിയുളള വിദഗ്ധപ്രഭാഷണവും ഉണ്ടായിരിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

Related Articles

Back to top button