AlappuzhaKeralaLatest

സ്വർണ്ണക്കടത്ത് കേസ്സിൽ ആരേയും പരിചയമില്ലെന്ന് തുറവൂർ സ്വദേശി കിരൺ

“Manju”

റെജിപുരോഗതി

സ്വർണ്ണക്കടത്ത് കേസ്സിൽ ആരേയും പരിചയമില്ലെന്ന് തുറവൂർ സ്വദേശി കിരൺ. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി പതിനെട്ട് വർഷത്തെ ബന്ധമുണ്ടെന്നും പിണറായി വിജയന്റെ കാർ വിലയ്ക്ക് വാങ്ങിയിരുന്നതായും കിരൺ.

Related Articles

Back to top button