ദില്ലി : കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ, പ്രതികരിച്ച് ശശി തരൂര്‍. നവോത്ഥാന തന്ത്രം നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഒരു കുടുംബം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ലെന്ന നിലപാടാണ് തരുരിനുള്ളത്. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
Related Articles
ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി വാഹനം നിര്‍ബന്ധമാക്കും
February 20, 2021 3:16 PM
കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കനേഡിയൻ എം പി
January 18, 2021 10:35 PM
Check Also
Close
-
കർഷക ദിനത്തിൽ കൃഷിയിടങ്ങളും കർഷകരേയും സന്ദർശിച്ച് ബാലസംഘംAugust 19, 2020 10:09 AM