KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഒരാള്‍ കൂ‍ടി കോവിഡ് ബാധിച്ച് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. തിരുവനന്തപുരം എം.ജി കോളജ് ജീവനക്കാരനായിരുന്ന രാധാകൃഷ്ണന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button