KeralaLatest

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും റിവേഴ്‌സ് ക്വാറന്റീൻ സെന്ററുകളിലും നോഡൽ ഓഫീസറെ നിയമിച്ച് ഉത്തരവായി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും റിവേഴ്‌സ് ക്വാറന്റീൻ സെന്ററുകളിലും നോഡൽ ഓഫീസറെ നിയമിച്ച് ഉത്തരവായി. കേന്ദ്രങ്ങളിലേക്കുള്ള വിഭവസമാഹരണത്തിനും വിതരണത്തിനും എൽ എ (എച്ച്എൻഡിപി) ഡെപ്യൂട്ടി കളക്ടർ സോളി ആന്റണിയെയാണ് (ഫോൺ: 9495235566) നോഡൽ ഓഫീസറായി നിയമിച്ചത്.

Related Articles

Back to top button