KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ഠൗൺ ശുചീകരണ പ്രവർത്തനം ശ്രീ. ഡി.കെ മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: ശുചീകരണ ദിനത്തിന്റെ ഭാഗമായി സിപിഐ (എം) വെഞ്ഞാറമൂട് ഠൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരവും, ഠൗണും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഡി.കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​​​ന്റെ  ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.ഇതിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന മാ​ലി​ന്യ​ങ്ങ​ൾ സം​സ്​​ക​രി​ച്ചു. വെ​ള്ളം കെ​ട്ടി​കി​ട​ക്കാ​നുളള സാ​ധ്യത ത​ട​യുകയും ചെയ്തു. പക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ​ദി​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ജ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​ക​ണ​മെന്ന് എംഎൽഎ അ​ഭ്യ​ർ​ഥി​ച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ബ്രാഞ്ച് സെക്രട്ടറി പി.വാമദേവൻ പിള്ള തിരുവടി നേതൃത്വം നൽകി.

Related Articles

Back to top button