KeralaLatestMalappuram

എടപ്പാളിലെ കടകൾ തുറന്ന് പ്രവർത്തിക്കും

“Manju”

പി.വി.എസ്

മലപ്പുറം: സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് ഇന്ന് മുതൽ എടപ്പാളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഇ പ്രകാശ് അറിയിച്ചു.

Related Articles

Back to top button