KeralaLatestThiruvananthapuram

അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസക്കെത്തിയ രോഗിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

പ്രമോദ് പോത്തന്‍കോട്

17.07.2020 ന് അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസക്കെത്തിയ രോഗിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അന്ന് ആശുപത്രിയിൽ എത്തിയ എല്ലാവരും ആരോഗ്യ പ്രവർത്തകരെ അറിയിച്ച് ക്വാറന്റൈനിൽ പോകണമെന്ന് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി അറിയിക്കുന്നു.

Related Articles

Back to top button