ആലപ്പുഴ : ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ (ഗുരുവിന്റെ ജന്മഗൃഹം) ജന്മഗൃഹ തീര്‍ത്ഥയാത്ര നടന്നു. ആശ്രമം ബ്രാഞ്ച് ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി വത്സലൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഹരികൃഷ്ണൻ എന്നിവര്‍ നേതൃത്വതം നല്കി. ഗുരുഭക്തരും ആശ്രമ പ്രവര്‍ത്തകരും പങ്കെടുത്തു.
Related Articles
നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്കുള്ള സ്റ്റൈപ്പന്റിന് അപേക്ഷിക്കാം
November 22, 2022 10:10 AM
Check Also
Close
-
കടല്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശംApril 1, 2024 10:19 AM