KeralaLatestThiruvananthapuram

ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകർ ഇന്ന് 26-05-24, ഞായറാഴ്ച കേന്ദ്രാശ്രമത്തിലെ വിവിധ കർമങ്ങളിൽ പങ്കെടുത്തു.

തിരുവനന്തപുരം റൂറൽ ഏരിയയിലെ മാതൃമണ്ഡലം പ്രവർത്തകരും നെയ്യറ്റിൻകര ഏരിയയിലെ മാതൃമണ്ഡലം, വി. എസ്. എൻ. കെ. പ്രവർത്തകരും കമ്മ്യൂണിറ്റി കിച്ചണിലും ഫ്ലവർ സ്റ്റാളിലുമായി നടന്ന കർമ്മങ്ങളിൽ പങ്കാളികളായി.

മാസത്തിൽ ഒരു ദിവസം ഗുരുസന്നിധിയിൽ ഒത്തൊരുമിച്ച് കർമ്മം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് തിരുവനന്തപുരം റൂറൽ ഏരിയയിലെയും നെയ്യാറ്റിൻകര ഏരിയയിലെയും പ്രവർത്തകർ എല്ലാ മാസവും കർമ്മത്തിനായി എത്തുന്നത്.

Related Articles

Back to top button