KeralaKozhikodeLatest

മേപ്പയ്യൂർ ഷാപ്പിലെ ജീവനക്കാരന് കോവിഡ്

“Manju”

മേപ്പയ്യൂർ പഞ്ചായത്തിലെ കള്ളുഷാപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുമായി അടുത്തിടപഴകിയെന്നു സംശയിക്കുന്ന ഒരു വ്യക്തി ഈ 20-ാം തിയ്യതി രാവിലെ 9 മണിമുതൽ ഇന്നുവരെ കൂത്താളി പഞ്ചായത്തിലെ 5-ാം വാർഡിലുള്ള ഒരു മരണ വീട്ടിൽ ഉണ്ടായിരുന്നതായി അറിയുന്നു.

ഇദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ള എല്ലാവരും ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം അറിയുന്നതുവരെ യോ ആരോഗ്യ വകുപ്പിന്റെ ഇനിയൊ റിപ്പ് ഉണ്ടാകുന്നതുവരെ യോ ചുരുങ്ങിയത് 14 ദിവസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകാതെ മാറിനിൽക്കേണ്ടതാണെന്നും എല്ലാവരും മാസ്കും സാനിറ്റൈസറും ശരിയാംവിധം ഉപയോഗിക്കേണ്ടതാണെന്നും അറിയിക്കുന്നു.

 

Related Articles

Back to top button