KeralaLatestThrissur

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 27) 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 27) 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരു

ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 27) 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്.

കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആൺകുട്ടി), (12 വയസ്സുളള ആൺകുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ 5 പേർക്ക് രോഗം ബാധിച്ചു.
കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49, പുരുഷൻ), മുരിയാട് സ്വദേശികളായ (50, പുരുഷൻ), (33, സ്ത്രീ), (6 വയസ്സുളള ആൺകുട്ടി), വേളൂക്കര സ്വദേശി (58, പുരുഷൻ), പുല്ലൂർ സ്വദേശി (57, പുരുഷൻ), പുത്തൻചിറ സ്വദേശി (36, പുരുഷൻ) എന്നിങ്ങനെ 7 പേർക്ക് രോഗം ബാധിച്ചു.
പട്ടാമ്പി ക്ലസ്റ്ററിൽ വരവൂർ സ്വദേശികളായ (35, പുരുഷൻ), (53, പുരുഷൻ), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53, പുരുഷൻ), (51, പുരുഷൻ), (49, പുരുഷൻ) എന്നിങ്ങനെ 8 പേർക്ക് രോഗം ബാധിച്ചു.
ബിഎസ്എഫ് ക്ലസ്റ്ററിൽ നിന്നും ഗുരുവായൂർ സ്വദേശിക്ക് (31, പുരുഷൻ) രോഗം പകർന്നു.
സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു- പുത്തൻചിറ സ്വദേശി (28, പുരുഷൻ), വെങ്കിടങ്ങ് സ്വദേശികളായ (18 വയസ്സുളള ആൺകുട്ടി), (39, സ്ത്രീ), (70, സ്ത്രീ). സമ്പർക്കത്തിലൂടെ രോഗം പകർന്ന കല്ലൂർ സ്വദേശിയുടെ (39, സ്ത്രീ) രോഗ ഉറവിടം വ്യക്തമല്ല.
ദുബായിൽ നിന്ന് വന്ന പരിയാരം സ്വദേശി (53, പുരുഷൻ), കോടശ്ശേരി സ്വദേശി (23, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന മുരിയാട് സ്വദേശി (55, പുരുഷൻ), ഒമാനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (42, പുരുഷൻ), സൗദിയിൽ നിന്ന് വന്ന മേലൂർ സ്വദേശി (39, പുരുഷൻ), റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (48, സ്ത്രീ)
കൊൽക്കത്തയിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശികളായ (42, പുരുഷൻ), (27, പുരുഷൻ), തമിഴ്‌നാട്ടിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശികളായ (41, പുരുഷൻ), (21, പുരുഷൻ), (23, പുരുഷൻ), (39, പുരുഷൻ), (48, പുരുഷൻ), (23, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 386 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 21 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13862 പേരിൽ 13421 പേർ വീടുകളിലും 441 പേർ ആശുപത്രികളിലുമാണ്.

Related Articles

Back to top button