KeralaLatestThiruvananthapuram

കോവിഡ് നിരീക്ഷണ രോഗികളെ ചികിൽസിക്കുന്ന ഡോക്ടെഴ്സിന് പി. പി. റ്റി കിറ്റ് നൽകുന്നില്ല

“Manju”

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണ വാർഡിൽ കഴിയുന്നവരെ ചികിൽസിക്കുന്ന ഡോക്ടെഴ്സിനൊ സിസ്റ്റേഴ്സിനൊ പി. പി. റ്റി. കിറ്റ് കൊടുക്കുവാൻ അധികാരികൾ തയ്യാറാകുന്നില്ല എന്ന് പരാതി ഉയരുന്നു

നിരീക്ഷണത്തിൽ കഴിയുന്ന ചിലരൊക്കെ പോസിറ്റീവ് ആകാറുമുണ്ട്. ആ സഹചര്യത്തിൽ ആ വാർഡിൽ ജോലി ചെയ്യുന്നവർക്ക് ഉറപ്പായും രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. എന്നിട്ടും മെഡിക്കൽ കോളേജ് അധികൃതർ ഈ കാര്യത്തിൽ വേണ്ട തീരുമാനമെടുക്കുവാൻ തയ്യാറാകാത്തത് പി. പി. റ്റി. കിറ്റിന്റെ ലഭ്യത കുറവ് കൊണ്ടാണോ എന്നും സംശയം ഉയരുന്നുണ്ട്

Related Articles

Back to top button