IndiaLatest

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍

“Manju”

മോദിയെ വിട്ട് ദീദിക്കൊപ്പം; മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ | siraj daily - latest news, breaking news, malayalm news, kerala, india, national ...

ശ്രീജ.എസ്

കൊല്‍ക്കത്ത: മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്​ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്​ യശ്വന്ത്​ സിന്‍ഹ തൃണമൂലിലെത്തുന്നത്​. കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസിലെത്തിയാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​.

ഡെറിക്​ ഒബ്രിയാന്‍,സുബ്രത മുഖര്‍ജി , സുദീപ്​ ബ​ന്ദോപാധ്യായ, എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്​. 2018ലാണ്​ യശ്വന്ത്​ സിന്‍ഹ ബി.ജെ.പിയില്‍ നിന്ന്​ രാജിവെച്ചത്​. വാജ്​പേയ്​ മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ട്​.

 

Related Articles

Back to top button