IdukkiKeralaLatest

വീടുകളിൽ കയറിയിറങ്ങി പ്രാർഥന:ഒടുവിൽ പാസ്റ്റർക്ക് കോവിഡ്

“Manju”

ഇടുക്കി• പീരുമേട് പട്ടുമലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു പൊലീസ് കേസെടുത്ത പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ പാസ്റ്റർ 60ലധികം വീടുകളിൽ കയറിയിറങ്ങി പ്രാർഥന നടത്തിയിരുന്നു.

കണ്ടെയ്‌ൻമെന്റ് സോണിലെ വീടുകളിലുൾപ്പടെ കയറിയായിരുന്നു സാമൂഹ്യ അകലം പാലിക്കാതെയുള്ള പ്രാർഥന. പൊലീസ് കേസെടുത്ത ശേഷം അയച്ച സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.

Related Articles

Back to top button