പത്തനംതിട്ട: എസ് എസ് എല്‍ സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പുറത്തായ സംഭവത്തില്‍ പ്രധാന അധ്യാപകനെ പരീക്ഷയുടെ ചീഫ് സ്ഥാനത്ത് നിന്നും മാറ്റി. പത്തനംതിട്ട മുട്ടത്തുകോണം എസ് എന്‍ ഡി പി സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റര് എസ് സന്തോഷ് വാട്സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി ഇ ഒയുടെ നടപടി.
Related Articles
ദേശീയപാതയില്‍ കല്ലമ്പലത്തും ആറ്റിങ്ങലിലും ഉണ്ടായ വാഹന അപകടങ്ങളില്‍ രണ്ട് പേര് മരിച്ചു
June 12, 2020 8:40 PM
Check Also
Close
-
ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിന്August 30, 2021 2:42 PM