KeralaLatestThiruvananthapuram

വര്‍ക്കല സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ക്ക് കോവിഡ്

“Manju”

വർക്കല :എസ്.ഐ. യുമായി
സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കല സ്റ്റേഷനിലെ 10 പോലീസുകാരെ
ക്വാറന്റൈനിലാക്കി.കൂടാതെ വര്‍ക്കല താലൂക്കാശുപത്രിക്ക് മുന്നിലുള്ള സ്വകാര്യ ആംബുലന്‍സ്
ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച
താലൂക്കാശുപത്രി 108 ആംബുലന്‍സ് നഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ
സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ ഫലമാണ് പോസിറ്റീവായത്.

Related Articles

Back to top button