KeralaLatestThiruvananthapuram

വാമനപുരം,മുദാക്കൽ പഞ്ചായത്തുകളിലെ ഈ വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു

“Manju”

 

1. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി വാർഡ്
2. വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട് വാർഡ്
3. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ് വാർഡ്
4. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പൗത്തി വാർഡ്
5. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പുന്നക്കാട്‌ വാർഡ്
6. കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീ വാർഡുകൾ

ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

Related Articles

Back to top button