KeralaLatest

ലോക് ഡൗണ്‍ ലംഘനങ്ങള്‍ 171 വാഹനങ്ങള്‍ പിടിച്ചെടുത്തു

“Manju”

ആലപ്പുഴ : ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച സംഭവത്തില്‍ 171 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 27 കേസുകളെടുത്തു. 11 പേര്‍ അറസ്റ്റിലായി .ക്വാറന്റീന്‍ ലംഘിച്ചതിന് ഏഴും മാസ്‌ക് ധരിക്കാത്തതിന് 638-ഉം സാമൂഹികാകലം പാലിക്കാത്തതിനു 348-ഉം പേര്‍ക്കെതിരേ നടപടിയെടുത്തു.

Related Articles

Back to top button