KeralaLatestWayanad

വയനാട് പുത്തുമലയിൽ കനത്ത മഴ ;ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം കലക്ടർ

“Manju”

മലപ്പുറം :വയനാട് പുത്തുമലയിൽ കനത്ത മഴ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചാലിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ.കഴിഞ്ഞ പ്രളയകാലത്ത് ഒരുപാട് പേരുടെ മരണമടക്കം നിരവധി നാശനഷ്ടങ്ങൾക്ക് പുത്തുമല സാക്ഷ്യം വഹിച്ചുട്ടുണ്ട്. മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനുമുള്ള സാധ്യത അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ വിശയം ഗൗരവത്തോടെ കാണേണ്ടതാണ്.

Related Articles

Back to top button