KannurKeralaLatest

എൻ എം എം എസ് സ്കോളർഷിപ്പ് നേടി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

അഴിയൂർ :പൊതുവിദ്യാഭ്യസ വകുപ്പ് എട്ടാംതരത്തിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന NMMS(നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ) പരീക്ഷയിൽ ഉന്നത വിജയം നേടി ഇന്ത്യ ഗവണ്മെന്റ് നൽകുന്ന സ്കോളർഷിപ്പിന് അർഹത നേടിയ ഫസ്‌ല ഫൈസൽ . പെരിങ്ങത്തൂർ NAMHSS വിദ്യാർത്ഥിയാണ്. മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് സെക്രട്ടറി കെ കെ പി ഫൈസലിന്റെയും അഴിയൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ വഫ ഫൈസലിന്റെയും മകളാണ് .

 

Related Articles

Back to top button