IndiaKeralaLatest

രാമക്ഷേത്രം: ആര്‍.എസ്.എസി ന്റെ 30 വര്‍ഷത്തെ ശ്രമം  -മോഹന്‍ ഭഗവത്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജ നട​ന്നതോടെ ആര്‍.എസ്.എസി​​െന്‍റ കഴിഞ്ഞ 30 വര്‍ഷത്തെ ശ്രമമാണ്​ ഫലം കണ്ടതെന്ന്​ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ഭൂമി പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 – 30 വര്‍ഷമെടുത്ത് മാത്രമേ നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് അന്നത്തെ ആര്‍.എസ്.എസ് അധ്യക്ഷന്‍ ബാലാസാഹേബ് ദിയോറസ് പറഞ്ഞിരുന്നു. 30ാം വര്‍ഷത്തി​​െന്‍റ ആരംഭത്തില്‍തന്നെ നമ്മുടെ ശപഥം നിറവേറ്റിയതി​​െന്‍റ ആഹ്ലാദം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു മോഹന്‍ ഭഗവത് പറഞ്ഞു.

Related Articles

Back to top button