KeralaLatest

കാര്‍ കുളത്തില്‍വീണ് പ്രവാസിക്ക് പരിക്ക്; മ​ക​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

“Manju”

പ​യ്യ​ന്നൂ​ര്‍: കാ​ര്‍ റോ​ഡ​രി​കി​ലെ കു​ള​ത്തി​ലേ​ക്കു​മ​റി​ഞ്ഞ് പ്ര​വാ​സി​ക്ക് പ​രി​ക്ക്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ള്ളൂ​ര്‍ രാ​മ​ന്‍​കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ വി​നോ​ദി​നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ്​ മേ​രീ​സ് സ്കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ള്‍ ദി​യ​യെ വീ​ട്ടി​ല്‍ നി​ന്നും പ​യ്യ​ന്നൂ​രി​ലെ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന ലോ​റി ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ മ​തി​ല്‍ ത​ക​ര്‍​ത്ത് കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ലോ​റി നി​ര്‍​ത്താ​തെ പോ​യി.
കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ കാ​ര്‍ വെ​ള്ള​ത്തി​ല്‍ വീ​ഴാ​തെ പ​ട​വു​ക​ളി​ല്‍ നി​ന്ന​തു​കാ​ര​ണം ദു​ര​ന്ത​മൊ​ഴി​വാ​യി. മു​മ്പും ഈ ​കു​ള​ത്തി​ല്‍ കാ​ര്‍ വീ​ണി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി‍ന്റെ ഭാ​ഗ​മാ​യി കു​ളം പൂ​ര്‍​ണ​മാ​യും മ​ണ്ണി​ട്ടു​മൂ​ടും.

Related Articles

Back to top button