KeralaLatestThiruvananthapuram

പുതിയ റോഡുകളുടെ ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

അഡ്വ.ഡി.കെ. മുരളി MLA യുടെ ആസ്തിവികസന പദ്ധതി, പ്രത്യേകവികസന നിധി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച നാലു റോഡുകൾ MLA ഉദ്ഘാടനം ചെയ്തു.

1. മുതുവിള അംഗൻവാടി – അണ്ണാമാമൂട് റോഡ് നിർമ്മാണം – 5 ലക്ഷം രൂപ.

പങ്കെടുത്തവർ :- G.ശിവദാസൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, S.M റാസി, ജില്ലാ പഞ്ചായത്ത്‌ അംഗം, M.മണിയൻ, ഗ്രാമപഞ്ചായത്ത് അംഗം, A. മോഹനൻ നായർ CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി , A.M ഖാദർ, ലോക്കൽ കമ്മിറ്റി അംഗം, V. T. ശശികുമാർ ഏരിയ കമ്മിറ്റി അംഗം (പ്രസിഡന്റ്‌, മിതൃമ്മല സഹകരണ ബാങ്ക് ).

2.ചെറുവാളം – നെടുഞ്ചേരി -ഓറംകോട് റോഡ് നിർമ്മാണം -15 ലക്ഷം രൂപ.

പങ്കെടുത്തവർ – G.ശിവദാസൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, S.M.റാസി, ജില്ലാ പഞ്ചായത്ത്‌ അംഗം, A.മോഹനൻ നായർ, CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി.

3.കുറിഞ്ചിലക്കാട് – ചെമ്പൻകോട് റോഡ് നിർമ്മാണം – 20 ലക്ഷം രൂപ.

പങ്കെടുത്തവർ – G. ശിവദാസൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, S.M റാസി ജില്ലാ പഞ്ചായത്ത്‌ അംഗം, V.T.ശശി കുമാർ, പ്രസിഡന്റ്‌ മിതൃമ്മല സഹകരണ ബാങ്ക്, A.M. ഖാദർ, LC അംഗം, സലീം CPI(M) ബ്രാഞ്ച് സെക്രട്ടറി, സനൽ കുമാർ.

4.നടുവത്തുമഠം- പേയ്ക്കാവിള റോഡ് നിർമ്മാണം 8 ലക്ഷം രൂപ.

പങ്കെടുത്തവർ:- CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ബാബുരാജ്, എം.എസ്.ബിനു ഗ്രാമപഞ്ചായത്ത് അംഗം, ആലന്തറ ശശി, പിരപ്പൻകോട് അശോകൻ, ശ്രീകണ്ഠൻ.

Related Articles

Back to top button