KeralaLatest

ഇഐഎ യെ രൂക്ഷമായി വിമര്‍ശിച്ച്‌ മാധവ് ഗാഡ്‍ഗില്‍

“Manju”

ശ്രീജ.എസ്
ഡല്‍ഹി: പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയമാണെന്ന് രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതങ്ങള്‍ ഉണ്ടാക്കുന്നതാകും ഇതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

ഇഐഎ 2020 കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കി പൊതുജനാഭിപ്രായം തേടണമെന്ന് ഡല്‍ഹി ഹൈക്കോടതി പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Related Articles

Back to top button