IndiaLatest

വീ​ട്ട​മ്മ​മാ​ര്‍​ക്ക്​ സ്ഥിരം മാ​സ ശ​മ്പ​ളം നല്‍കും; കമല്‍ഹാസന്‍

“Manju”

ഡിഎംകെയുമായി ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസിന് 'കൈ' കൊടുക്കും: കമല്‍ഹാസന്‍  Kamal Haasan: Will join hands with Congress if they break alliance with DMK

ശ്രീജ.എസ്

തമി‍ഴ്നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഏ​ഴി​ന പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച്‌​ മ​ക്ക​ള്‍ നീ​തി മ​യ്യം പ്ര​സി​ഡ​ന്‍​റും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. കാ​ഞ്ചി​പു​ര​ത്ത്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക്​ പ്ര​യോ​ജ​ന​ക​ര​മാ​വു​ന്ന​വി​ധ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി ക​മ്പ്യൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

ഇ​ന്‍​റ​ര്‍​നെ​റ്റ്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നാ​വ​കാ​ശ​മാ​ക്കും. സ്​​ത്രീ ശാ​ക്തീ​ക​ര​ണ​ത്തി​ന്​ മു​ന്‍​ഗ​ണ​ന, അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കു​ക, തൊ​ഴി​ലി​ല്ലാ​യ്​​മ​ക്ക്​ പ​രി​ഹാ​രം, ക​ര്‍​ഷ​ക​ര്‍​ക്ക്​ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.ത​മി​ഴ്​​നാ​ട്ടി​ല്‍ തന്റെ പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ല്‍ ക​യ​റി​യാ​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്ക്​ സ്ഥി​രം മാ​സ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ്​ മു​ഖ്യ വാ​ഗ്​​ദാ​നം.

 

Related Articles

Back to top button