KeralaLatest

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണം തുടങ്ങി.

“Manju”

ജ്യോതിനാഥ് കെ പി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ പലവ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. അന്ത്യോദയ അന്നയോജന കാർഡുകൾക്കാണ് ഇന്ന് വിതരണം ആരംഭിച്ചിട്ടുള്ളത്. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ നടന്ന വിതരണോത്ഘാടനം പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വികസന ചെയർമാൻ മംഗലപുരം ഷാഫി സന്നിഹിതനായിരിന്നു.

Related Articles

Back to top button