KeralaLatest

ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കേരളത്തിൽ റിപ്പോർട്ട്‌ ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്ക്

“Manju”

കേരളത്തിൽ റിപ്പോർട്ട്‌ ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്ക്, ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തത് 55 കേസുകളാണ്. വിദേശത്തു നിന്ന് എത്തിയ 122 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 96 പേരും രോഗബാധിതരായി. 33 ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 679 പേർ രോഗമുക്തി നേടി.

 

Related Articles

Back to top button