KeralaLatest

ചലച്ചിത്ര സംവിധായകനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

“Manju”

ചലച്ചിത്ര സംവിധായകനെ ആക്രമിച്ച പ്രതികൾ പിടിയിൽ – East Coast Daily Malayalam

ശ്രീജ.എസ്

രാ​മ​നാ​ട്ടു​ക​ര: സം​വി​ധാ​യ​ക​നും സി​നി​മ – നാ​ട​ക- സീ​രി​യ​ല്‍ പ്ര​വ​ര്‍​ത്ത​ക​നുമായ യു​വാ​വി​നെ ആ​ക്ര​മി​ച്ച്‌ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും തട്ടിയെടുത്തു. രാ​മ​നാ​ട്ടു​ക​ര ര​ഞ്​​ജി​ത്തി​നെയാണ് പ്രതികള്‍ ആ​ക്ര​മി​ച്ചത് . സം​ഭ​വ​ത്തി​ല്‍ പ്രതികളായ ര​ണ്ട് യു​വാ​ക്ക​ളെ ഫ​റോ​ക്ക് പൊ​ലീ​സ് പിടികൂടിയിരിക്കുന്നു. അ​ശോ​ക് എ​ന്ന ക​ണ്ണ​ന്‍ (40) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി രാ​മ​നാ​ട്ടു​ക​ര ചെ​ത്ത് പാ​ല​ത്തി​നു സ​മീ​പ​ത്തു​കൂ​ടി മൊ​ബൈ​ലി​ല്‍ സം​സാ​രി​ച്ചു വ​ന്ന ര​ഞ്​​ജി​ത്തി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 3000 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും ത​ട്ടി​പ്പ​റി​ച്ച്‌ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു ഉണ്ടായത്. പി​ടി​യി​ലാ​യ പ്ര​തി​കള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

Related Articles

Back to top button