KeralaLatestThiruvananthapuram

കൊയ്ത്ത് മെതി യന്ത്രങ്ങളുടെ ഉദ്ഘാടനം

“Manju”

കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 29 ലക്ഷം രൂപ ചെലവഴിച്ച് പള്ളിപ്പുറം പാടശേഖര സമിതിക്ക് നൽകുന്ന കൊയ്ത്ത് മെതിയന്ത്രത്തിന്റെ യും ആഴൂർ പാടശേഖരസമിതിക്കു നൽകുന്ന ട്രാക്ടർന്റെയും താക്കോൽദാനവും ഫ്ലാഗ് ഓഫ് കർമവും ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനിബ ബീഗം അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് യാസിർ കുന്നുംപുറം വാഹിദ്, എസ് സീനത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

Related Articles

Back to top button