IndiaLatest

ദ ഹിന്ദു പത്രത്തിന്റേ ഡെപ്യൂട്ടി എഡിറ്റർ എൻ ജേ നായർ അന്തരിച്ചു

“Manju”

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിന്റേ ഡെപ്യൂട്ടി എഡിറ്റർ എൻ. ജ്യോതിഷ് നായർ അന്തരിച്ചു (58). ഹൃദയസ്തംഭനത്തെത്തുടരണ രാത്രി രണ്ടുമണിക്ക് ആയിരുന്നു അന്ത്യം. അർദ്ധരാത്രിയോടെ നെഞ്ചുവേദനയുടെ തുടർന്ന് തിരുവനന്തപുരം എസ്. യു. ടി. ആശുപത്രിയിൽ എത്തിച്ച 2 ബ്ലോക്കുകൾ നീക്കം ചെയ്തിരുന്നു.

അതേസമയം, ഗുരുതരമായ ഒരു ബ്ലോക്ക് കൂടി നീക്കം ചെയ്യാനുള്ളത് 48 മണിക്കൂര് കഴിയാതെ സാധ്യമല്ല എന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. രാത്രി രണ്ടുമണിയോടെ വീണ്ടും ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാന്തികവാടത്തിൽ നടക്കും.
Contact: 088481 07183

Related Articles

Back to top button