KeralaLatestMalappuram

വേരുപിടിപ്പിച്ച പന്നിയൂർ ഇനത്തിൽപ്പെട്ട കുരുമുളക് വളളികൾ വിൽപ്പനയ്ക്കെത്തി

“Manju”

പി.വി.എസ്

മലപ്പുറം: അതുല്പാദന ശേഷിയുള്ള പന്നിയൂർ ഇനത്തിൽപ്പെട്ട വേരു പിടിപ്പിച്ചകുരുമുളകു വള്ളികൾ എടപ്പാൾ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. വള്ളി ഒന്നിന് 8 രൂപ. ആവശ്യക്കാർ കൃഷിഭവനമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Related Articles

Back to top button