ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അനുഭവപ്പെട്ട അസാനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ആന്ധ്രയിൽ കനത്ത മഴയിൽ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.
Related Articles
Check Also
Close
-
ചുവന്ന ചെവിയുള്ള അപൂര്‍വ ഇനം ആമയെ കണ്ടെത്തിApril 26, 2023 4:39 PM