KeralaLatest

സബ് എൻജിനീയർ അപകടത്തിൽ മരണപ്പെട്ടു

“Manju”

ഹരീഷ് റാം

സബ് എൻജിനീയർ അപകടത്തിൽ മരണപ്പെട്ടു.

പത്തനംതിട്ട KSEB സെക്ഷനിലെ,സബ് എൻജിനീയർ, ശ്രീതു ,32 അപകടത്തിൽ മരണപ്പെട്ടു.

കരുനാഗപ്പള്ളി ചവറ സ്വദേശിനിയായ ഇവർ സഹോദരന്റെ ബൈക്കിന് പിന്നിൽ പത്തനംതിട്ടയിലെ ഓഫീസിലെക്ക് പോവുന്നതിനിടയിൽ, അടൂർ – കൈപ്പട്ടുർ റോഡിൽ ആനന്ദപള്ളിയിൽ വെച്ച് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ ഇവരെ അടൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Related Articles

Back to top button