KeralaLatest

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ജൂ​നിയ​ര്‍ ന​ഴ്സു​മാ​ര്‍ സ​മ​ര​ത്തി​ല്‍

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ജൂ​നി​യ​ര്‍ ന​ഴ്സു​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. നാ​ല് വ​ര്‍​ഷ​മാ​യി ശ​മ്പള വ​ര്‍​ധ​ന​വ് ഇ​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന വേ​ത​നം ത​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജൂനിയ​ര്‍ ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യം. ഏ​ഴ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ര്‍ അ​ട​ക്കം 375 ന​ഴ്‌​സു​മാ​രാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, വേ​ത​നം പു​തു​ക്കു​ന്ന​തി​ല്‍ ഫ​യ​ല്‍ ധ​ന​വ​കു​പ്പി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മു​ന്‍​കൂ​ര്‍ നോ​ട്ടി​സ് പോ​ലും ന​ല്‍​കാ​തെ​യാ​ണ് സ​മ​ര​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ന​ഴ്‌​സിം​ഗ് കോ​ഴ്‌​സി​ലെ ബോ​ണ്ടിന്റെ ഭാ​ഗ​മാ​യു​ള്ള നി​ര്‍​ബ​ന്ധി​ത സേ​വ​ന​മാ​ണെ​ന്നി​രി​ക്കെ സ​മ​രം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button