InternationalLatest

ഉസ്ബെക്കിസ്ഥാനില്‍ ശാന്തിഗിരി വെല്‍നസ് സെന്റര്‍ ആരംഭിച്ചു.

“Manju”

താഷ്ക്കെന്റ് (ഉസ്ബെക്കിസ്ഥാൻ) : ശാന്തിഗിരി വെല്‍നസ് സെന്റര്‍ ഉസ്ബെക്കിസ്ഥാനില്‍ 17-10-2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാൻ ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ഡോ. എല്‍മിര ബോസിതനോവയാണ് നാടമുറിച്ച് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.  ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്ക്കന്റില്‍ യക്കാസരേ ജില്ലയിലെ മുക്കുമീ സ്ട്രീറ്റ് – 1 ലാണ് ശാന്തിഗിരി ആയുര്‍വേദിക് വെല്‍നസ് സെന്റര്‍ ആരംഭിച്ചത്. കേരളത്തിലേയും യു.എ.ഇ.യിലേയും പ്രമുഖ ബിസിനസ് സ്ഥാപനമായ കോണ്ടൂര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ശാന്തിഗിരി ആശ്രമം ഉസ്ബെക്കിസ്ഥാനില്‍ വെല്‍നസ് സെന്റര്‍ ആരംഭിച്ചത്.

ശാന്തിഗിരി വെല്‍നസ് സെന്റര്‍ ഉസ്ബെക്കിസ്ഥാൻ പുറത്തുനിന്നുള്ള ദൃശ്യം

Related Articles

Back to top button