KeralaLatestThiruvananthapuram

യുവമോർച്ച പ്രതിഷേധ ധർണ നടത്തി.

“Manju”

ജ്യോതിനാഥ്
വാമനപുരം : കാഞ്ഞിരംപാറ 7 വാർഡിൽ കിഴക്കുംകര നിവാസികൾക്ക് വഴിവിളക് പ്രവർത്തനം വർഷങ്ങളായി നിലച്ചു കിടക്കുന്നതിൽ പ്രതിഷേധി ച്ച് യുവമോർച്ച കാഞ്ഞിരംപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ ധർണ്ണ നടത്തി.
വിവേക് യുവമോർച്ച മണ്ഡലം സെക്രട്ടറി അധ്യക്ഷത വഹിച്ചു
യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് ശംഭു ജി നായർസ്വാഗതവും SR രജികുമാർ ധർണ ഉദ്ഘാടനം ചെയ്തു.
പങ്കെടുത്തവർ – പ്രദീഷ് യുവമോർച്ച ജനറൽ സെക്രട്ടറി,BJP പഞ്ചായത്ത് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, വാർഡ് മെമ്പർ ദീപു ., ജയകുമാർ, സതിരാജ്

Related Articles

Back to top button