KeralaLatestThrissur

ചാവക്കാട് നഗരസഭ പരിധിയിലുള്ള പിന്നോക്ക സമുദായത്തിൽപ്പെട്ട ബാർബർ തൊഴിലാളികൾക്കുള്ള തൊഴിൽ നവീകരണ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പാസ്പോർട്ട് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 31ന് മുൻപായി ചാവക്കാട് നഗരസഭ സെക്രട്ടറിയുടെ ഓഫീസിൽ എത്തിക്കണം.

തൊഴിൽ നവീകരണത്തിന് പരമാവധി 25,000 രൂപ ഗ്രാന്റായി പിന്നോക്ക വിഭാഗ വികസന വകുപ്പിൽ നിന്ന് ലഭിക്കും.

Related Articles

Back to top button