കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ എത്തിയവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലൂടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Related Articles
Check Also
Close
-
ആശ്രമകുംഭം നാളെ രാവിലെ 8.30 ന് നിറയ്ക്കും.September 18, 2023 4:07 PM