KeralaLatestThiruvananthapuram

പച്ചക്കറികളുടെ സംഭരണ വിതരണ കേന്ദ്രം ഉദ്ഘാടനം

“Manju”

നെടുമങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മകൾ ഉല്പാദിപ്പിച്ച നാടൻ പച്ചക്കറികളുടെ സംഭരണ വിതരണ കേന്ദ്രം സംസ്ഥാനതല ഉദ്ഘാടനം കേരള സംസ്ഥാന കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 28 രാവിലെ 9 മണിക്ക് നെടുമങ്ങാട് നിർവഹിക്കുന്നു

Related Articles

Back to top button