KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ ഇന്നു 238 പേർക്ക് കോവിഡ് പോസിറ്റീവ്; സമ്പര്‍ക്കം വഴി 218

“Manju”

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 238 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 13

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 20

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 218

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 9
ചങ്ങരോത്ത് (5)
വാണിമേല്‍ സ്വദേശി (1)
ചെക്യാട് സ്വദേശി(1)
കോടഞ്ചേരി സ്വദേശി (1)
പേരാമ്പ്ര (1)

• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13
ആയഞ്ചേരി ( 1)
ചങ്ങരോത്ത് ( 1)
കൂത്താളി ( 1)
കോട്ടൂര്‍ (1)
നരിപ്പററ (2)
പേരാമ്പ്ര (2)
തിരുവമ്പാടി (1)
മാവൂര്‍ (1)
പുറമേരി (1)
കോഴിക്കോട് കോര്‍പ്പറേഷന്‍(2)

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 20
കോഴിക്കോട് കോര്‍പ്പറേഷന്‍ (10)
ആയഞ്ചേരി (4)
കോടഞ്ചേരി (1)
ചാത്തമംഗലം (1)
ഉളളിയേരി (1)
ഉണ്ണികുളം (1)
പെരുമണ്ണ (1)
ഫറോക്ക് (1)

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 218
കോഴിക്കോട് കോര്‍പ്പറേഷന്‍ (97 ) – ആരോഗ്യപ്രവര്‍ത്തകര്‍ (3)

(ബേപ്പൂര്‍, പുതിയങ്ങാടി, ഡിവിഷന്‍ 43, ഡിവിഷന്‍ 54, ഡിവിഷന്‍ 55, ഡിവിഷന്‍ 61, 62, 66, 67, ഈസ്ററ്ഹില്‍, പാലാഴി, കുളങ്ങരപീടിക, ഗാന്ധി റോഡ്, കൊമ്മേരി, കുററിയില്‍ത്താഴം, പൊക്കുന്ന്, കിണാശ്ശേരി, ചേവായൂര്‍, കണ്ണഞ്ചേരി, അരക്കിണര്‍, വെളളയില്‍, മായനാട്, കല്ലായി, എരഞ്ഞിക്കല്‍, പന്നിയങ്കര, വെസ്ററ്ഹില്‍, അമ്പലക്കോത്ത്, നടക്കാവ്, തോപ്പയില്‍, പാവങ്ങാട്, കോന്നാട്, ബി.ജി.റോഡ്, കുന്നുമ്മല്‍, നല്ലളം, തിരുവണ്ണൂര്‍, )

അത്തോളി (2)
ആയഞ്ചേരി (11)
ചങ്ങരോത്ത് (1) ആരോഗ്യപ്രവര്‍ത്തക
ചോറോട് (57)
ഏറാമല (1)
കക്കോടി (7)
കാക്കൂര്‍ (2)
പേരാമ്പ്ര (2)
കോടഞ്ചേരി (1)
ചേളന്നൂര്‍ (1)
കുററ്യാടി (2)
മണിയൂര്‍ (1)
നടുവണ്ണൂര്‍ (3)
നരിക്കുനി (2)
നൊച്ചാട് (3)
താമരശ്ശേരി (15) (ആരോഗ്യപ്രവര്‍ത്തകര്‍- 2)
ഉളളിയേരി (1)
പെരുമണ്ണ (2) (ആരോഗ്യപ്രവര്‍ത്തക – 1)
വടകര (4) (ആരോഗ്യപ്രവര്‍ത്തക – 1)
ഒളവണ്ണ (1)
പുറമേരി (1)
മാവൂര്‍(1)

സ്ഥിതി വിവരം ചുരുക്കത്തില്‍:

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1534
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 139
ഗവ. ജനറല്‍ ആശുപത്രി – 195
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 164
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 197
ഫറോക്ക് എഫ്.എല്‍.ടി. സി – 129
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 166
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 152
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 199
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 23
മിംസ് എഫ്.എല്‍.ടി.സി കള്‍ – 35
മററു സ്വകാര്യ ആശുപത്രികള്‍ – 116
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 19
(മലപ്പുറം – 8 , കണ്ണൂര്‍ – 3 , പാലക്കാട് – 1 , ആലപ്പുഴ – 2 , തിരുവനന്തപുരം- 1 , തൃശൂര്‍ – 3 , കോട്ടയം -1 )
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 102

 

Related Articles

Back to top button