IndiaKeralaLatest

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാത്മാ അയ്യങ്കളിയെ ജയന്തിയിൽ അനുസ്മരിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “മഹാത്മാ അയ്യങ്കളിയെപ്പോലുള്ള മഹാന്മാരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. സാമൂഹിക പരിഷ്കരണത്തിനും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും പ്രചോദനം നൽകും. ജയന്തിയിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു.”

Related Articles

Back to top button