KeralaLatestThiruvananthapuram

മാണിക്കൽ പഞ്ചായത്ത് കൊപ്പം വാർഡിൽ അംഗൻവാടി കെട്ടിടം ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ. പി.

മാണിക്കൽ പഞ്ചായത്ത് കൊപ്പം വാർഡിൽ പഞ്ചായത്ത് ഫണ്ട് 15 ലക്ഷം വിനിയോഗിച്ചു നിർമ്മിച്ച അംഗനവാടി മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് സുജാത നിർവഹിച്ചു. വാർഡ് മെമ്പർ അഡ്വക്കേറ്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.

Related Articles

Back to top button