KeralaLatestThiruvananthapuram

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​കു​ട്ടി​ക​ളെ മ​റ​ന്ന​തെ​ന്ന് രമേശ് ചെന്നിത്തല

“Manju”

നെ​യ്യാ​റ്റി​ൻ​ക​ര​ : നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ തീ ​പ​ട​ർ​ന്നു ദ​മ്പതിക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ റെ​യ്ഡ് ന​ട​ക്കു​ന്പോ​ൾ പ്ര​തി​യാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​കു​ട്ടി​ക​ളെ മ​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചോ​ദി​ച്ചു.

Related Articles

Back to top button