KeralaLatestThiruvananthapuram

ബിജെപി വാമനപുരം മണ്ഡലം കമ്മിറ്റി അയ്യങ്കാളി ദിനം ആചരിച്ചു

“Manju”

ബിജെപി വാമനപുരം മണ്ഡലം കമ്മിറ്റി അയ്യങ്കാളി ദിനം ആചരിച്ചു. എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ കാർത്തികേയൻ ആനാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എസ്.ആർ .റെജികുമാർ ദീപം തെളിയിച്ചു ഉൽഘാടനം നിർവഹിച്ചു.എസ് സി മോർച്ച ജനറൽ സെക്രട്ടറി വെള്ളുമണ്ണടി ബൈജു, വാമനപുരം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ രവീന്ദ്രൻ നായർ, യുവമോർച്ച ജനറൽ സെക്രട്ടറി പ്രതീഷ്, സംഘത്തിന്റെ അധികാരി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button