KeralaLatestThiruvananthapuram

സ്നേഹതീരം ഭിന്നശേഷിക്കാർക്ക് ഓണകിറ്റ് വിതരണം ചെയ്തു.

“Manju”

ജ്യോതിനാഥ് കെ പി
മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലുള്ള ഭിന്നശേഷിക്കാർക്ക് ഗ്രാമ പഞ്ചായത്ത്‌ ഭക്ഷ്യധാന്യ ഓണകിറ്റ് വീടുകളിൽ എത്തിച്ചു നൽകി. പ്രസിഡണ്ട്‌ വേങ്ങോട് മധു വിതരണോത്ഘാടനം നിർവ്വഹിച്ചു. സുമ ഹരിലാൽ, മംഗലപുരം ഷാഫി, എസ്. ജയ, എം. എസ്. ഉദയകുമാരി, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസ്സിസ്റ്റ്‌ സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Check Also
Close
Back to top button