IndiaKeralaLatest

രാ​​ജ്യ​​ത്ത് കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ത​​മി​​ഴ്നാ​​ടി​​നെ മ​​റി​​ക​​ട​​ന്ന് ആ​​ന്ധ്ര​​പ്ര​​ദേ​​ശ് രണ്ടാം സ്ഥാനത്ത്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

അ​​മ​​രാ​​വ​​തി: രാ​​ജ്യ​​ത്തു കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ത​​മി​​ഴ്നാ​​ടി​​നെ മ​​റി​​ക​​ട​​ന്ന് ആ​​ന്ധ്ര​​പ്ര​​ദേ​​ശ് ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. ഇ​​ന്ന​​ലെ 10,603 പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളാ​​ണ് ആ​​ന്ധ്ര​​യി​​ല്‍ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്ത​​ത്.

സം​​സ്ഥാ​​ന​​ത്തെ ഇ​​തോ​​ടെ രോ​​ഗി​​കളുടെ എണ്ണം ഇതോടെ 4,24,767 ആ​​യി. തു​​ട​​ര്‍​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​മാ​​ണ് ആ​​ന്ധ്ര​​യി​​ല്‍ പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ള്‍ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്യു​​ന്ന​​ത്. ഒ​​രു ല​​ക്ഷ​​ത്തോ​​ളം പേ​​ര്‍ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ഈ​​സ്റ്റ് ഗോ​​ദാ​​വ​​രി ജി​​ല്ല​​യി​​ലാ​​ണ് രോ​​ഗ​​വ്യാ​​പ​​നം ഏ​​റ്റ​​വും അ​​ധി​​ക​​മു​​ള്ള​​ത്. ഇ​​ന്ന​​ലെ ആ​​ന്ധ്ര​​യി​​ല്‍ 88 പേ​​ര്‍ മ​​രി​​ച്ചു.

തമിഴ്നാട്ടില്‍ ഇ​​ന്ന​​ലെ 6495 പേ‍ര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 422085 ആയി. 94 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോ‍ര്‍ട്ട് ചെയ്തത്. മരണസംഖ്യ 7231 ആയി ഉയ‍ര്‍ന്നു.

Related Articles

Back to top button